ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായി ശൈഖ് ബന്ദര്‍ ബിന്‍ മുഹമ്മദ് അല്‍താനിയുടെ കാലാവധി അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

Web Desk

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് ബന്ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍താനിയുടെ കാലാവധി അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവിറക്കി.

city exchange

ഇതിനായി 2026ലെ 43-ാം നമ്പര്‍ അമീരി ഉത്തരവ് അമീര്‍ പുറപ്പെടുവിച്ചു. ഉത്തരവ് പുറപ്പെടുവിച്ച തിയ്യതി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!