കെ പി സി സി നേതൃത്വത്തിന്റെ നിര്‍ദ്ദേശം അംഗീകരിക്കുമെന്ന് ഒ ഐ സി സി ഇന്‍കാസ്

Web Desk
0 Min Read

ദോഹ: കെ പി സി സി നേതൃത്വത്തിന്റെ നിര്‍ദ്ദേശം തങ്ങള്‍ അംഗീകരിക്കുമെന്ന് ഒ ഐ സി സി ഇന്‍കാസ് ഭാരവാഹികള്‍. ഖത്തര്‍ ഇന്‍കാസിലെ പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ടാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.

city exchange

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പ് ഖത്തര്‍ ഇന്‍കാസ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ഇരുവിഭാഗങ്ങളും ഒന്നാകുമെന്നുമുള്ള സൂചനകളാണ് ഭാരവാഹികള്‍ നല്‍കിയത്.

Share This Article
Leave a Comment
error: Content is protected !!