Business
ഒന്ന് വാങ്ങൂ ഇരട്ടി സന്തോഷം നേടൂ ഓഫറുമായി റവാബി

ദോഹ: റവാബിയുടെ ഒന്നു വാങ്ങൂ ഇരട്ടി സന്തോഷം നേടൂു ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫര്‍ ഒക്ടോബര്‍ അഞ്ചു വരെ.


സെപ്്തംബര്‍ എട്ടിന് ആരംഭിച്ച ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറില്‍ തെരഞ്ഞെടുത്ത വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, വാച്ച്, വീട്ടുപകരണങ്ങള്‍, പെര്‍ഫ്യൂമുകള്‍, ഇലക്ട്രോണിക്‌സ് എന്നിവയാണ് ഉള്‍പ്പെടുന്നത്. ഇവയില്‍ ഏതെങ്കിലും ഒന്ന് വാങ്ങിയാല്‍ മറ്റൊരു ഉത്പന്നം തികച്ചും സൗജന്യമായി ലഭിക്കും.

ന്യൂ റയ്യാന്‍, അല്‍ വക്ര, ഉമ്മു സലാല്‍, അല്‍ മുറ എന്നീ ബ്രാഞ്ചുകളിലാണ് ഓഫര്‍ ലഭ്യമാവുക.


