യു ഡി എഫ് വിജയത്തില്‍ വിജയഭേരി നടത്തി

Web Desk
0 Min Read

ദോഹ: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ വിജയവും മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതിനും യൂത്ത് വിങ്ങ് ഇന്‍കാസ് ഖത്തര്‍ വിജയഭേരി 2026 നടത്തി.

city exchange

ഭാരത് ടേസ്റ്റ് റെസ്റ്റോറന്റ് തുമാമയില്‍ നടന്ന പരിപാടിയില്‍ പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. ജംനാസ് യൂസഫ്, പ്രശോഭ് നമ്പ്യാര്‍, ആനീസ് മലപ്പുറം, നൗഫല്‍ കട്ടുപ്പാറ, റാഫി കൊല്ലം, മഷിക്ക് മുസ്തഫ, സീതിന്‍ കണ്ണൂര്‍, മുഹമ്മദ് എടയന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!