ജി സി സി രാജ്യങ്ങളിലെ സിവില്‍ സര്‍വീസ്, തൊഴില്‍, സാമൂഹികകാര്യ മന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സിവില്‍ സര്‍വീസ്, തൊഴില്‍, സാമൂഹികകാര്യം, വികസനം എന്നിവയുടെ മന്ത്രിതല യോഗങ്ങളില്‍ പങ്കെടുക്കുന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.

city exchange

ജി സി സി രാജ്യങ്ങളിലെ സിവില്‍ സര്‍വീസ്, തൊഴില്‍, സാമൂഹിക വികസന മന്ത്രാലയങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് മീറ്റിംഗുകളുടെ ഫലങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!