ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക വാഹനമിടിച്ച് മരിച്ചു

Web Desk
0 Min Read

ദോഹ: ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപിക റഷ റഹ്‌മാന്‍ (35) വാഹനാപകടത്തില്‍ മരിച്ചു. കൊല്‍ക്കത്ത സ്വദേശിനിയാണ്.

city exchange

തുമാമയിലെ ജിംനേഷ്യത്തില്‍ നിന്നും പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കവെ വാഹനമിടിക്കുകയായിരുന്നു. റഷ റഹ്‌മാന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

അഞ്ച് വര്‍ഷമായി തുമാമയിലെ ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപികയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Share This Article
Leave a Comment
error: Content is protected !!