

മൂവാറ്റുപുഴ: ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും റിട്ടയര്‍ ചെയ്ത സൂപ്രണ്ട് കാവുങ്കര പട്ടലായില്‍ എ ജെ ഷംസുദ്ദീന്‍ നിര്യാതനായി. ഖബറടക്കം ചൊവ്വാഴ്ച രാത്രി ഒന്‍പതിന് മുവാറ്റുപുഴ സെന്‍ട്രല്‍ മസ്ജിദില്‍. ദീര്‍ഘകാലം സെന്‍ട്രല്‍ മസ്ജിദ് സെക്രട്ടറിയായിരുന്നു.

ഭാര്യ: പരേതയായ നഫീസ. മക്കള്‍: നാജി, നജില, നജിത, നിഷി.
മരുമക്കള്‍: സി അലി, ഹാരിസ് (അബൂദാബി), അഡ്വ. പി ഫസല്‍, അജീബ
