ഷീജ ശശി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Web Desk
0 Min Read

കോഴിക്കോട്: ഷീജ ശശി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി അധികാരമേറ്റു.നേരത്തെ പ്രസിഡന്റായിരുന്ന കാനത്തില്‍ ജമീല സംസ്ഥാന നിയമസഭയിലേക്ക് കൊയിലാണ്ടിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

city exchange
Share This Article
Leave a Comment
error: Content is protected !!