

ദോഹ: ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ 73-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഷെറാട്ടണ്‍ ദോഹ ഹോട്ടല്‍ ത്രിവര്‍ണം പുതച്ചു. ഇന്ത്യയും ഖത്തറും തമ്മില്‍ ആഴത്തിലുള്ള ബന്ധത്തിന്റെ അടയാളമായാണ് ഷെറാട്ടണ്‍ ദോഹയും ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കുചേര്‍ന്നത്. ഇന്ത്യന്‍ പതാക പുതച്ച ഷെറാട്ടണ്‍ കോര്‍ണിഷില്‍ നിന്നുള്ള മനോഹര കാഴ്ചയായി.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

