ശിവസേന എം എല്‍ എയുടെ ഭാര്യ തൂങ്ങി മരിച്ച നിലയില്‍

Web Desk
0 Min Read

മുംബൈ: ശിവസേന എം എല്‍ എയുടെ ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുര്‍ളയിലെ വീട്ടിലാണ് മങ്കേഷ് കടല്‍ക്കറുടെ ഭാര്യ രജനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

city exchange

കുര്‍ള ഈസ്റ്റിലെ നെഹ്‌റു നഗര്‍ പ്രദേശത്തെ ഡിഗ്നിറ്റി കോ ഓപറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ ഫ്‌ളാറ്റിലാണ് ഇവര്‍ താമസിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!