കലാഭവന്‍ മണി സേവനസമിതി പുരസ്‌കാരം നടന്‍ പ്രേംകുമാറിന് സമ്മാനിച്ചു

Web Desk
0 Min Read

തിരുവനന്തപുരം: കലാഭവന്‍ മണി സേവന സമിതിയും അറേബ്യന്‍ ഫാഷന്‍ ജ്വല്ലറിയും സംയുക്തമായി സംഘടിപ്പിച്ച നിറവ് ചടങ്ങില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുംചലച്ചിത്ര താരവുമായ പ്രേംകുമാറിന് പുരസ്‌കാരം നല്‍കി ആദരിച്ചു.

city exchange

സമിതിയുടെ ആറ്റിങ്ങല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ അജില്‍ മണിമുത്ത് പുരസ്‌കാരം സമ്മാനിച്ചു. സമിതി സംസ്ഥാന ഭാരവാഹികള്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!