സിറാജ് ദുബൈ വാര്‍ഷികാഘോഷവും ക്യാമ്പയിന്‍ പ്രഖ്യാപനവും ഇന്ന്

Web Desk
1 Min Read

ദുബൈ: സിറാജ് ദിനപത്രം ദുബൈ എഡിഷന്റെ പതിനാറാം വാര്‍ഷിക- ക്യാമ്പയിന്‍ പ്രഖ്യാപനം എന്‍ലൈറ്റ് ശനിയാഴ്ച നടക്കും. സിറാജ് ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ യു എ ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് സുധീര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

city exchange

ദുബൈ പോലീസ് ട്രാഫിക് ഡെപ്യൂട്ടി ഡയറക്ടര്‍ കേര്‍ണല്‍ ജുമാ സാലം ഉബൈദ് ബിന്‍ സുവൈദാന്‍, റാസ് അല്‍ ഖൈമ എക്കണോമിക് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുര്‍റഹ്മാന്‍ അല്‍-ഷായെബ് അല്‍ നഖ്ബി, ഷാര്‍ജ ചേംബര്‍ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മേധാവി ജമാല്‍ സയീദ് അബു സിന്‍ജാല്‍, നോര്‍ക്ക റൂട്‌സ് വൈസ്-ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, ഇന്ത്യന്‍ അംബാസിഡറും ദുബൈ കോണ്‍സല്‍ ജനറലുമായിരുന്ന വേണു രാജാമണി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

സാമൂഹിക സാംസ്‌കാരിക പ്രാസ്ഥാനിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, മുസ്തഫ ദാരിമി കടാങ്കോട്, സമദ് സഖാഫി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

TAGGED:
Share This Article
Leave a Comment
error: Content is protected !!