മലപ്പുറത്ത് നേരിയ ഭൂചലനമെന്ന് സംശയം

Web Desk
0 Min Read

മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. രാത്രി പത്തരയോടെ ശബ്ദമുണ്ടായതായും നേരിയ ചലനം അനുഭവപ്പെട്ടതായുമാണ് പറയുന്നത്.

city exchange

എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, പറപ്പൂര്‍ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ഭൂചലനങ്ങള്‍ രേഖപ്പെടുത്തുന്ന അന്താരാഷ്ട്ര വെബ്‌സൈറ്റുകളൊന്നും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Share This Article
Leave a Comment
error: Content is protected !!