സ്‌പെയ്‌സ് ഫാബ് ഉടമ ഷൈജലിന്റെ മാതാവ് നാട്ടില്‍ നിര്യാതയായി

Web Desk
1 Min Read

ദോഹ: ഖത്തറിലെ സ്‌പെയ്‌സ് ഫാബ് ഉടമയും പൊതുപ്രവര്‍ത്തകനുമായ ഷൈജലിന്റെ മാതാവ് പുതിയോട്ടില്‍ മറിയം ബീവി (73) നാട്ടില്‍ നിര്യാതയായി. ഭര്‍ത്താവ്: തലക്കോട്ട് കൂടത്തില്‍ അബ്ദുല്ല.

city exchange

മറ്റുമക്കള്‍: സൈറ, രേഷ്മ. മരുമക്കള്‍: പി വി അബ്ദുല്‍ ഷുക്കൂര്‍ ഒതായി, സാജിത് ടി എം, ജെസ്‌റ ഭൂപതി.

സഹോദരങ്ങള്‍: ഖദീജ ബീവി, സൈനബ ബീവി, ബീവി ഹാരിസ്, പരേതരായ മുഹമ്മദ് സക്കറിയ പുതിയോട്ടില്‍, മുഹമ്മദ് ഇസ്മാഈല്‍ പുതിയോട്ടില്‍, മുഹമ്മദ് ഇഖ്ബാല്‍ പുതിയോട്ടില്‍.

മറിയം ബീവിയുടെ നിര്യാണത്തില്‍ ഫോസ ഖത്തര്‍, മാമോക് അലുംനി ഖത്തര്‍ ചാപ്റ്റര്‍, ഇന്‍കാസ് ബാലുശ്ശേരി മണ്ഡലം തുടങ്ങിയവ അനുശോചിച്ചു.

- Advertisement -
Ad image

മറിയം ബീവിയുടെ മയ്യിത്ത് നമസ്‌ക്കാരം ബുധനാഴ്ച രാത്രി എട്ടരയ്ക്ക് ബിന്‍ മഹമ്മൂദ് വലിയ മസ്ജിദില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!