സ്റ്റാലിന്‍ യു എ ഇയില്‍

Web Desk
0 Min Read

ദുബൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ യു എ ഇയില്‍. യു എ ഇ സാമ്പത്തിക മന്ത്രി അബ്ദുല്ലാ ബിന്‍ തൂഖ് അല്‍ മര്‍റിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

city exchange

വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിന്‍ അഹമദുമായും സ്റ്റാലിന്‍ ചര്‍ച്ച നടത്തി. തമിഴ്നാട് വ്യവസായ മന്ത്രി തങ്കം തേനരശ്, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍പുരി, പ്രമുഖ വ്യവസായി എം എ യൂസുഫലി തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

നാലു ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ചയാണ് സ്റ്റാലിന്‍ എത്തിയത്. ദുബൈ എക്സ്പോയിലെ തമിഴ്‌നാട് പവലിയനും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!