സ്റ്റാര്‍ വേള്‍ഡ് ആര്‍ എസ് മൊയ്തീന്റെ ഭാര്യ നിര്യാതയായി

Web Desk
0 Min Read

ദോഹ: തൃശൂര്‍ വെങ്കിടങ്ങ് പഞ്ചായത്ത് ഏനാമാക്കല്‍ കെട്ടുങ്ങല്‍ രായംമറയ്ക്കാര്‍ വീട്ടില്‍ റസിയ മൊയ്തീന്‍ (61) നിര്യാതയായി. ഖത്തറിലെ സ്റ്റാര്‍ വേള്‍ഡ് ഗ്രൂപ്പ് ഉടമ ആര്‍ എസ് മൊയ്തീന്റെ ഭാര്യയാണ്.

city exchange

മൃതദേഹം അബുഹമൂര്‍ ശ്മാശാനത്തില്‍ ഖബറടക്കി. മക്കള്‍: ഷെമിന്‍, ഷബ്‌നം സെമീല്‍ (എച്ച് എം സി), മുഹമ്മദ് ഷമീം. മരുമക്കള്‍: സെമീര്‍ ഉമ്മര്‍ (എച്ച് എം സി), നഷ ഷമീം.

Share This Article
Leave a Comment
error: Content is protected !!