രാഘവേട്ടന്റെ 16ഉം രാമേശ്വരയാത്രയും തുടങ്ങി

Web Desk
1 Min Read

തിരുവനന്തപുരം: കിരണ്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ആഷിന്‍ കിരണ്‍ നിര്‍മ്മിക്കുന്ന ‘രാഘവേട്ടന്റെ 16ഉം രാമേശ്വരയാത്രയും’ തിരുവനന്തപുരത്ത് നടന്ന പൂജാ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചു.

city exchange

ഒരു മരണം നടന്ന ശേഷം ആ വീട്ടില്‍ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തില്‍ അവതരിപ്പിക്കുന്ന മുഴുനീള കോമഡി എന്റര്‍ടെയ്‌നറാണ് രാഘവേട്ടന്റെ 16ഉം രാമേശ്വരയാത്രയും. രഞ്ജി പണിക്കര്‍, ഇന്ദ്രന്‍സ്, സുരാജ് വെഞാറമൂട്, സുധീര്‍ കരമന, എം എ നിഷാദ്, വിനോദ് കോവൂര്‍, സിനോജ് വര്‍ഗ്ഗീസ്, ഗോപു കിരണ്‍, അരിസ്റ്റോ സുരേഷ്, നെല്‍സണ്‍, നോബി, ജയകുമാര്‍, ഷിബു ലബാന്‍, ആറ്റുകാല്‍ തമ്പി, സുനില്‍ വിക്രം, ദ്രുപത് പ്രദീപ്, ശിവമുരളി, സുധീഷ് കാലടി, സേതുലക്ഷ്മി, അപര്‍ണ്ണ, ലക്ഷ്മി, ആഷിന്‍ കിരണ്‍, മഞ്ജു പത്രോസ്, ബിന്ദു പ്രദീപ് എന്നിവരാണ് അഭിനയിക്കുന്നത്.

ബാനര്‍- കിരണ്‍സ് പ്രൊഡക്ഷന്‍സ്, രചന, സംവിധാനം- സുജിത് എസ് നായര്‍, നിര്‍മ്മാണം- ആഷിന്‍ കിരണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഗോപുകിരണ്‍ സദാശിവന്‍, ഛായാഗ്രഹണം- ഗൗതം ലെനിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- കിച്ചി പൂജപ്പുര, സംഗീതം- റോണി റാഫേല്‍, സംഭാഷണം- സിനുസാഗര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കെ എം നാസര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഷാജി തിരുമല, നെബു, പ്രൊഡക്ഷന്‍ ഡിസൈനര്‍- മനോജ് ഗ്രീന്‍വുഡ്സ്, കോസ്റ്റിയൂം- ശ്രീജിത്ത്, ചമയം- സാഗര്‍, അസോസിയേറ്റ് ഡയറക്ടര്‍- ഡുഡു ദേവസ്സി, സാങ്കേതിക സഹായം- അജു തോമസ്, ശിവ മുരളി, ഡിസൈന്‍സ്- പ്രമേഷ് പ്രഭാകര്‍, സ്റ്റില്‍സ്- ഷിജിത്ത്, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍.

- Advertisement -
Ad image

തിരുവനന്തപുരവും രാമേശ്വരവുമാണ് ലൊക്കേഷനുകള്‍.

Share This Article
Leave a Comment
error: Content is protected !!