

ആലുവ: ആര് എം എസ് അടച്ചു പൂട്ടുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആര് എം എസിന് മുന്പില് ശ്രദ്ധ ക്ഷണിക്കല്‍ സമരം നടന്നു. ഡി സി സി ജനറല്‍ സെക്രട്ടറി ബാബു പുത്തനങ്ങാടി സമരം ഉദ്ഘാടനം ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. യു ഡി എഫ് നിയോജകമണ്ഡലം ചെയര്മാന് ലത്തീഫ് പുഴുത്തറ, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി എ മുജീബ്, ബ്ലോക്ക് വൈസ് പ്രസിഡന്മാരായ മുഹമ്മദ് ഷഫീഖ് കെ എസ്, ഫാസില്‍ ഹുസൈന്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിമാരായ ജോണി ക്രിസ്റ്റഫര്‍, ആല്ഫിന് രാജന്, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ അനൂപ് ശിവശക്തി, ജനാസ് ജബ്ബാര്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു കൊല്ലംപറമ്പില്‍, ബ്ലോക്ക് സെക്രട്ടറിമാരായ വിനോദ് ജോസ്, വിപിന്‍ദാസ്, പി എ ഷഹനാസ്, ബേബി, ഇജാസ് എടയപ്പുറം, മുഹമ്മദ് ഫസല്‍, മുഹമ്മദ് ഷാഫി, ഷമീര്‍ മീന്ത്രകല്, അഫ്സല്, മുഹ്സിന തുടങ്ങിയവര്‍ നേതൃത്വം നല്കി.
