സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ട് യു എച്ച് സിദ്ദീഖ് അന്തരിച്ചു

Web Desk
0 Min Read

കോഴിക്കോട്: സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ യു എച്ച് സിദ്ദീഖ് അന്തരിച്ചു. കാഞ്ഞങ്ങാട് ആശുപത്രിയിലായിരുന്നു അന്ത്യം. കാസര്‍ക്കോട്ടേക്ക് പോകുന്നതിനിടെ ട്രയിനില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് അരുമല ആശുപത്രിയില്‍.

city exchange
Share This Article
Leave a Comment
error: Content is protected !!