സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ നിര്യാതനായി

Web Desk
0 Min Read

കൊയിലാണ്ടി: പരേതനായ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് അബൂബക്കര്‍ ബാഫഖി (കൊയിലാണ്ടി) നിര്യാതനായി. ഭാര്യ: ശരീഫ നഫീസ ബീവി (കാരക്കാട്).

city exchange

മക്കള്‍: സയ്യിദ് സമീര്‍ ബാഫഖി (സൗദി അറേബ്യ), ശരീഫ ശബില ബീവി, ശരീഫ ശഫീറ ബീവി. മരുമക്കള്‍: സയ്യിദ് ഇസ്മാഈല്‍ ബാഫഖി (മലേഷ്യ), സയ്യിദ് നൗഫല്‍ തങ്ങള്‍, ശരീഫ അഫ്‌ലഹ ബീവി.

Share This Article
Leave a Comment
error: Content is protected !!