ഇന്നസെന്റിന്റെ നില ഗുരുതരമായി തുടരുന്നു

Web Desk
0 Min Read

കൊച്ചി: ചലച്ചിത്ര താരവും മുന്‍ എം പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന വി പി എസ് ലേക്ഷോര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇ സി എം ഒ പിന്തുണയിലാണ് ഇന്നസെന്റുള്ളതെന്നും വി പി എസ് ലേക്‌ഷോറിന്റെ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!