ചരമം- ടി ബി പരീകുട്ടി ഹാജി

Web Desk
1 Min Read

കൊച്ചി: വെസ്റ്റ് വെങ്ങോല തേക്കലക്കുടി വീട്ടില്‍ ടി ബി പരീക്കുട്ടി ഹാജി (84) നിര്യാതനായി. വെസ്റ്റ് വെങ്ങോല ഹൈദ്രൂസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.

city exchange

മക്കള്‍: ടി പി ബീരാപിള്ള, ടി പി റംലത്ത്, ടി പി അബ്ദുല്‍ ജബ്ബാര്‍ (കെ എസ് എഫ് ഇ), ടി ബി അബ്ദുല്‍ അസീസ് (എന്‍ സി പി എറണാകുളം ജില്ലാ പ്രസിഡന്റ്, ഡയറക്ടര്‍- സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍), ടി പി ഫാത്തിമ. മരുമക്കള്‍: ടി കെ മക്കാര്‍, സഫിയ, ഷെറീന, വി എ ഷെരീഫ്, താഹിറ. സഹോദരങ്ങള്‍: ടി ബി കുഞ്ഞുമുഹമ്മദ്, ബിയ്യോമ.

Share This Article
Leave a Comment
error: Content is protected !!