ടാലന്റ് മീറ്റ് ആന്റ് എം എൽ എ മെറിറ്റ് അവാർഡ് കീർത്തി സുരേഷ് ഉദ്ഘാടനം ചെയ്തു

Web Desk
2 Min Read

ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ  വിദ്യാർത്ഥികളുടെ പഠന  നിലവാരം ഉയർത്തുന്നതിനുവേണ്ടി അൻവർ സാദത്ത് എം എൽ എ  നടപ്പിലാക്കിയ “അലൈവ്” പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളേയും വിദ്യാലയങ്ങളേയും ആദരിച്ചു.

city exchange

ടാലന്റ് മീറ്റ് ആന്റ് എം എൽ എ മെറിറ്റ് അവാർഡ് ചലച്ചിത്ര താരം കീർത്തി സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ  എം ഒ ജോൺ  സ്വാഗതം പറഞ്ഞു.

അൻവർ സാദത്ത് എം എൽ എ അദ്ധ്യക്ഷത വഹിച്ചു.  ബെന്നി ബഹനാൻ എം പി മുഖ്യാതിഥിയായിരുന്നു.

.വിദേശ ഭാഷാ  വിഭാഗത്തിൽ ഓസ്കാർ നോമിനേഷൻ ലഭിച്ച 2018 ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്റണി ജോസഫിനെ ചടങ്ങിൽ ആദരിച്ചു.

- Advertisement -
Ad image

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം, പാറപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രതീഷ് ടി വി, പഞ്ചായത്ത് പ്രസിഡന്റ്മാരായ പി വി കുഞ്ഞ്, വി എം ഷംസുദ്ധീൻ, ഗ്രേസി ദയാനന്ദൻ, രാജി സന്തോഷ് , ജയ മുരളീധരൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എം ജെ ജോമി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ശാരദ മോഹൻ, റൈജ അമീർ, വൈസ് ചെയർപെഴ്സൺ ആലുവ മുൻസിപ്പാലിറ്റി ഷൈജി ജോളി, ആലുവ മുൻസിപ്പാലിറ്റി സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ഫാസിൽ ഹുസൈൻ, ലത്തീഫ് പൂഴിത്തറ, എം പി സൈമൺ, എ ഇ ഒ സനൂജ ഷംസു, ബി പി ഒ സോണിയ ടീച്ചർ എന്നിവർ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം, പാറപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പ്രതീഷ് ടി വി, പഞ്ചായത്ത് പ്രസിഡന്റ്മാരായ    പി വി കുഞ്ഞ്,  വി എം ഷംസുദ്ധീൻ, ഗ്രേസി  ദയാനന്ദൻ,  രാജി സന്തോഷ് , ജയ മുരളീധരൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ  എം ജെ ജോമി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ശാരദ മോഹൻ, റൈജ അമീർ, വൈസ് ചെയർപെഴ്സൺ  ആലുവ മുൻസിപ്പാലിറ്റി ഷൈജി ജോളി, ആലുവ മുൻസിപ്പാലിറ്റി സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ  ഫാസിൽ ഹുസൈൻ,  ലത്തീഫ് പൂഴിത്തറ, എം പി സൈമൺ, എ ഇ ഒ  സനൂജ  ഷംസു, ബി പി ഒ  സോണിയ ടീച്ചർ എന്നിവർ പ

Share This Article
Leave a Comment
error: Content is protected !!