ടീ ടൈമിന്റെ 56-ാം ഔട്ട്‌ലെറ്റ് ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍

Web Desk
0 Min Read

ദോഹ: ചായ രുചിയുടെ മായാജാലക്കാര്‍ക്കിത് 56-ാമത് ഔട്ട്‌ലെറ്റിന്റെ മധുര നിമിഷം. ടീടൈം പ്രീമിയത്തിന്റെ 56-ാമത് ഔട്ട്‌ലെറ്റ് ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ സൗത്ത് ഫുഡ് കോര്‍ട്ടില്‍ ആരംഭിക്കുന്നു. ഞായറാഴ്ച വൈകിട്ട് നാലരയ്ക്കാണ് 56-ാമത് ഔട്ട്‌ലെറ്റ് രുചിയാസ്വാദകര്‍ക്കു മുമ്പിലേക്ക് തുറക്കപ്പെടുന്നത്.

city exchange

കൂടുതല്‍ വിവരങ്ങള്‍ക്ക് 44412446, 77612446 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

TAGGED:
Share This Article
Leave a Comment
error: Content is protected !!