ഒരുമ ഖത്തര്‍ പത്താം വാര്‍ഷികം 24ന്

Web Desk
0 Min Read

ദോഹ: കല്‍പകഞ്ചേരി സ്വദേശി പ്രവാസികളുടെ കൂട്ടായ്മയായ ഒരുമ ഖത്തറിന്റെ പത്താം വാര്‍ഷികവും സൗഹൃദ സംഗമവും 24ന് നടക്കും. സാംസ്‌ക്കാരിക വിനോദ കലാപരിപാടികള്‍ അരങ്ങേറും. മിഡ്മാക് ഡൈനാമിക് സ്‌പോര്‍ട്‌സിലാണ് പരിപാടി.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!