തണല്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു

Web Desk
1 Min Read

ആലുവ: തണല്‍ റവന്യൂ ടവര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തണല്‍ സൗഹൃദ സംഗമം 2026 പി ഡബ്ല്യു ഡി റസ്റ്റ് ഹാളില്‍ സംഘടിപ്പിച്ചു. ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളിധരന്‍ ഉദ്ഘാടനം ചെയ്തു.

city exchange

കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തണല്‍. സംഘടനയുടെ രക്ഷാധികാരിയായിരുന്നു മുന്‍ മന്ത്രി കെ ശങ്കരനാരായ പിള്ള പേരില്‍ അവാര്‍ഡ് സംഘടിപ്പിച്ചു. സ്‌പോര്‍ട്‌സ് യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജെനീഷ് കെ എം കുഞ്ഞുമോന് മുദ്രാപുരസ്‌കാരം നല്‍കി. യോഗത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുല്‍ഫി ഷഹീദ് അധ്യക്ഷത വഹിച്ചു. മായ വി എസ് നായര്‍ സ്വാഗതം പറഞ്ഞു. രമേഷ് പിഷാരടി എം എല്‍ എ, എം ആര്‍ ബൈജു എം എല്‍ എ, എം വിജയകുമാര്‍, പാലോട് രവി, സ്റ്റീഫന്‍ എം എല്‍ എ, വി പി സുഹൈബ് മൗലവി, കൊല്ലം തുളസി എന്നിവര്‍ പ്രസംഗിച്ചു. സുധീര്‍ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!