ദി സിറ്റി ഓഫ് ട്രൂത്ത് ആദ്യ പ്രദര്‍ശനം ഇന്ന്

Web Desk
1 Min Read

കോഴിക്കോട്: കോഴിക്കോടിന്റെ പൗരാണിക ചരിത്രത്തിലൂടെ സമകാലികതയിലേക്ക് വെളിച്ചം വീശുന്ന ദി സിറ്റി ഓഫ് ട്രൂത്ത് ലൈറ്റ്, സൗണ്ട് ആന്റ് വിഷ്വല്‍ പെര്‍ഫോമിംഗ് ഷോയുടെ ആദ്യ പ്രദര്‍ശനം ഇന്ന് നടക്കും.

city exchange

കേരളത്തില്‍ ഇത്തരുണത്തില്‍ ആദ്യത്തെ സ്റ്റേജ് ഓറിയന്റഡ് ലൈറ്റ് ആന്റ് സൗണ്ട് മാ്‌ന്വല്‍ പെര്‍ഫോമിംഗ് ഷോയാണിത്.

അരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഷോ ഇന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കാളൂര്‍ റോഡിലെ റിഥം പെര്‍ഫോമിംഗ് ആര്‍ട്ട് സ്റ്റുഡിയോയില്‍ വൈകിട്ട്് അഞ്ചരയ്ക്കാണ്് പ്രദര്‍ശിപ്പിക്കുന്നത്.

ഖത്തര്‍ സിംഫണി ദോഹയുടെ ബാനറില്‍ ഒരുക്കുന്ന ഷോ ഡയറക്ടര്‍ അബ്ദുല്‍ മജീദും തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത് എ വി ഫര്‍ദീസും എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ഫിന്‍സുമാണ്.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!