‘സ്വപ്നസുന്ദരി’യിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

Web Desk
0 Min Read

തിരുവനന്തപുരം: കെ ജെ ഫിലിപ്പ് സംവിധാനം ചെയ്ത ‘സ്വപ്നസുന്ദരി’ എന്ന ചിത്രത്തിലെ ‘പനിനീര്‍ ഇതളില്‍…’ എന്നു തുടങ്ങുന്ന മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. ഫെമിന്‍ ഫ്രാന്‍സിസ് ഗാനരചനയും സംഗീതവും നിര്‍വഹിച്ച ഗാനം ആലപിച്ചത് ഇമ്രാന്‍ ഖാനും മിഥുന്യ ബിനീഷും ആണ്. പ്രണയത്തിന്റെ രണ്ടു തലങ്ങള്‍ ഈ ഗാനത്തിലുണ്ട്. ജിന്റോ ബോബി, ഡോ. ഷിനു ശ്യാമളന്‍, ശ്രീറാം മോഹന്‍, ദിവ്യ തോമസ് എന്നിവരാണ് ഗാനരംഗത്ത് അഭിനയിച്ചിട്ടുള്ളത്.
പി ആര്‍ ഒ: റഹിം പനവൂര്‍.

city exchange
Share This Article
Leave a Comment
error: Content is protected !!