ഖത്തറില്‍ മോഷണം നടത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Web Desk
0 Min Read

ദോഹ: ഉം സലാലിലെയും അല്‍ഖീസയിലെയും സ്വകാര്യ വസ്തുക്കളില്‍ മോഷണം നടത്തിയതിന് അറബ് രാജ്യക്കാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

city exchange

സ്വകാര്യ വസതികളില്‍ നിരവധി മോഷണ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് പ്രതികള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയും പിടിച്ചെടുത്ത വസ്തുക്കള്‍ സഹിതം ബന്ധപ്പെട്ട പ്രോസിക്യൂഷന്‍ അധികാരികള്‍ക്ക് ഇക്കാര്യത്തില്‍ ആവശ്യമായ നിയമനടപടികള്‍ തുടരുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!