സി പി എമ്മിന്റേത് വിഷലിപ്ത നിലപാട്: എം കെ മുനീര്‍

Web Desk
0 Min Read

കോഴിക്കോട്: നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സി പി എമ്മിന്റേത് വിഷലിപ്ത നിലപാടെന്ന് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍ എം എല്‍ എ. സി പി എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റേത് വര്‍ഗീയത വളര്‍ത്തുന്ന നിലപാടാണ്.

city exchange

മന്ത്രി വി എന്‍ വാസവന്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് എ വിജയരാഘവന്റെ പ്രസ്താവനയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുനീര്‍.

Share This Article
Leave a Comment
error: Content is protected !!