ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിച്ച ടോയ് കാര്‍ റേസിംഗ് മത്സരം ശ്രദ്ധേയമായി

Web Desk
0 Min Read

ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് വുഖൈര്‍ സ്റ്റോറില്‍ സംഘടിപ്പിച്ച ടോയ് കാര്‍ റേസിംഗ് മത്സരം ആവേശോജ്വലമായി നടന്നു. രണ്ടു ക്യാറ്റഗറികളിലായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത മത്സരാര്‍ഥികള്‍ പങ്കെടുത്തു.

city exchange

വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുടുംബങ്ങള്‍ക്ക് വിനോദവും കുട്ടികള്‍ക്ക് മത്സരത്തിന്റെ ഉല്ലാസവും സമ്മാനിച്ച ഇത്തരം പരിപാടികള്‍ ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതോടൊപ്പം തുടര്‍ന്നും സംഘടിപ്പിക്കുമെന്നും ഗ്രാന്‍ഡ് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!