42 ചാനലുകളുടെ സംപ്രേഷണം തടസ്സപ്പെട്ടു

Web Desk
0 Min Read

തിരുവനന്തപുരം: കൈരളി, മീഡിയ വണ്‍, മാതൃഭൂമി ചാനലുകളുടെ സംപ്രേഷണം തടസ്സപ്പെട്ടു. അപ്ലിങ്കില്‍ വന്ന തകരാറുമൂലമാണ് പ്രശ്നം നേരിട്ടതെന്നാണ് പറയപ്പെടുന്നത്. ഇതേ തുടര്‍ന്ന് സാറ്റലൈറ്റുമായുള്ള വിനിമയം നിലച്ചതാണ് സംപ്രേഷണം തടസപ്പെടാന്‍ കാരണമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റിന്റെയും സംപ്രേഷണം ഇത്തരത്തില്‍ തടസ്സപ്പെട്ടെങ്കിലും അല്‍പ സമയത്തിനകം പൂര്‍വസ്ഥിതിയിലാവുകയായിരുന്നു. മലയാളം ഉള്‍പ്പെടെ 42 ചാനലുകളുടെ സംപ്രേഷണമാണ് ഇത്തരത്തില്‍ തടസ്സപ്പെട്ടത്.

city exchange
Share This Article
Leave a Comment
error: Content is protected !!