

ദോഹ: അപകടത്തില്‍പ്പെട്ട് നട്ടെല്ലിന് സാരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ശസ്ത്രകിയയും തുടര്‍ ചികിത്സയും കഴിഞ്ഞ് നാട്ടിലേക്ക് യാത്രതിരിക്കുന്ന ഇരിക്കൂര്‍ സ്വദേശി ശരണ്‍ജിത്തിന് വിമാനയാത്ര ടിക്കറ്റും ഐ സി ബി എഫ് സഹായധനവും ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൈമാറി. ആക്ടിംഗ് പ്രസിഡണ്ട് ഷമീര്‍ മട്ടന്നൂര്‍, നേതാക്കളായ നിഹാസ് കോടിയേരി, സഞ്ജയ് രവീന്ദ്രന്, നിയാസ് ചിറ്റാലിക്കല്‍, മാലി മെരുവമ്പായി, ശ്രീജയന്‍, ആഷിഖ് ഇരിക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

