റാഫി പാറക്കാട്ടിലിന് കലാപ്രേമിയുടെ ആദരം

Web Desk
0 Min Read

ദോഹ: മികച്ച അവതാരകനുള്ള ഗിഫ ഔട്ട്സ്റ്റാന്റിംഗ് പ്രസന്റര്‍ അവാര്‍ഡ് നേടിയ വിജയമന്ത്രങ്ങളുടെ അവതാരകന്‍ റാഫി പാറക്കാട്ടിലിന് കലാപ്രേമിയുടെ ആദരം. മീഡിയ പ്ലസില്‍ നടന്ന ചടങ്ങില്‍ കലാപ്രേമി ചെയര്‍മാന്‍ മാഹീന്‍ കലാപ്രേമി റാഫിയെ പൊന്നാടയണിയിച്ചു.

city exchange

ഖത്തര്‍ ഇന്ത്യന്‍ ഓഥേര്‍സ് ഫോറം പ്രസിഡണ്ട് ഡോ. കെ സി സാബു, ഗ്രീന്‍ ജോബ്സ് ചെയര്‍മാന്‍ ഷാനു ഗ്രീന്‍ ജോബ്സ്, ജയശ്രീ സുരേഷ്, ഗോപകുമാര്‍ തിരുവല്ല, ഡോ. അമാനുല്ല വടക്കാങ്ങര, മജീദ് നാദാപുരം, ആസിഫ് കലാപ്രേമി, നസീഹ മജീദ് സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!