

ദോഹ: ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഖത്തറില്‍. മെയ് എട്ടിന് വൈകിട്ട് 6.15ന് കേന്ദ്ര സഹമന്ത്രിക്ക് ഐ സി സി അശോകാ ഹാളില്‍ ഐ സി സിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കുമെന്ന് ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ അറിയിച്ചു.

ഐ സി സിയോടൊപ്പം ഐ സി ബി എഫ്, ഐ എസ് സി, ഐ ബി പി സി എന്നിവയും സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കും.
