അജ്ഞാത മൃതദേഹം കണ്ടെത്തി

Web Desk
0 Min Read

ആലുവ: ആലുവ തുരത്ത് റെയില്‍വേ പാലത്തിന് പടിഞ്ഞാറ് വശം പുഴയില്‍ ഏകദേശം 55- 60 വയസ്സ് പ്രായമുള്ളയാളുടെ അജ്ഞാത മൃതദേഹം കണ്ടെത്തി. 165- 168 സെന്റീമീറ്റര്‍ ഉയരം, ഇരു നിറം, ഉരണ്ട ശരീരം എന്നിവയുള്ള അജ്ഞാത മൃതദേഹത്തിന് അഞ്ചാറു ദിവസത്തെ പഴക്കമുണ്ട്. നീല ടി ഷര്‍ട്ടും ചുവന്ന ജട്ടിയുമാണ് വേഷം. മൃതദേഹം ആലുവ ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍.

city exchange

ഇയാളുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്.

Share This Article
Leave a Comment
error: Content is protected !!