

ആലുവ: അണ്‍ഓര്‍ഗനൈസ്ഡ് ആന്റ് എംപ്ലോയീസ് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ എം ഒ ജോണ്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തെ തുടര്‍ന്ന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെ കെ അജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് ഷഫീക്ക് ചൂര്‍ണ്ണിക്കര,പി ബി സുനീര്‍, ലത്തീഫ് പൂഴിത്തറ, എം ടി ജേക്കബ്, പി ബി എല്‍ദോ, ഹസീം ഖാലിദ്, പി എം സലീം, ഹനീഫ ഇക്കാടന്, സാജന് പുറയാര്‍, എം ബി ജലീല്‍, ഷൈജി ജോളി, ലിസി സെബാസ്റ്റിയന്, ജനീഷ് കുമാര്‍, ജെയ്സന് മേലേത്ത് എന്നിവര്‍ പ്രസംഗിച്ചു.
