ആലുവ ജില്ലാ ആശുപത്രിയില്‍ ഒഴിവുകള്‍

Web Desk
0 Min Read

ആലുവ: ആലുവ ജില്ലാ ആശുപത്രിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴിവുകളുണ്ട്. കോവിഡ് ബ്രിഗേഡില്‍ മുന്‍കാലങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവരെയാണ് പരിഗണിക്കുക.

city exchange

ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും [email protected]ലേക്ക് തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുമ്പ് ഇ മെയില്‍ ചെയ്യണം.

മെഡിക്കല്‍ ഓഫീസര്‍-2
സ്റ്റാഫ് നഴ്‌സ്-8
ക്ലീനിംഗ് സ്റ്റാഫ്-4
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍-2
അപേക്ഷിക്കുന്ന തസ്തിക മെയിലില്‍ വിഷയമായി നിര്‍ബന്ധമായും കാണിച്ചിരിക്കണം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!