വടകര താലൂക്ക് ഓഫിസ് കെട്ടിടം കത്തിനശിച്ചു

Web Desk
0 Min Read

വടകര: താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തം. രാവിലെ ആറു മണിയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണക്കാനുളള ശ്രമങ്ങള്‍ നടത്തി.
താലൂക്ക് ഓഫിസിലെ നിരവധി ഫയലുകള്‍ കത്തിനശിച്ചതായാണ് വിവരം. തീ പിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടം പൂര്‍ണമായും കത്തി നശിച്ച അവസ്ഥയിലാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!