വര്‍മ്മ ബൊഗൈന്‍ ഹൈറ്റ്‌സ് പര്‍പ്പിള്‍ ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

കൊച്ചി: വര്‍മ്മ ഹോംസ് പണിപൂര്‍ത്തിയാക്കി കൈമാറുന്ന എട്ടാമത് പ്രൊജക്ട് വര്‍മ്മ ബൊഗൈന്‍ ഹൈറ്റ്‌സ്- പര്‍പ്പിള്‍ ചോറ്റാനിക്കരയില്‍ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രാജേഷ്, വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ അനില്‍ വര്‍മ്മ, ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!