
കൊച്ചി: വര്‍മ്മ ഹോംസിന്റെ കൊച്ചി തൃപ്പൂണിത്തുറയിലുള്ള വര്‍മ്മ ക്രിസ്റ്റലിന്റെ പണിപൂര്‍ത്തിയാക്കിയ സാമ്പിള്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ, വൈസ് പ്രസിഡന്റുമാരായ ആരതി വര്‍മ്മ, വൈശാഖ് വര്‍മ്മ, കസ്റ്റമര്‍ കെയര്‍ മാനേജര്‍ ലക്ഷ്മി ജെ, പ്ലാനിംഗ് ജി എം രശ്മി സി, പര്‍ച്ചേയ്‌സ് ഡി ജി എം രേഖ പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

