
കൊച്ചി: വര്‍മ്മ ഹോംസിന്റെ കൊച്ചി നെട്ടൂരിലുള്ള പുതിയ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ട് വര്‍മ്മ ഹൈലൈനിന്റെ തറക്കല്ലിടല്‍ കര്‍മ്മം മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മയുടെ സാന്നിധ്യത്തില്‍ ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിച്ചു.

വൈസ് പ്രസിഡന്റുമാരായ വൈശാഖ് വര്‍മ്മ, ആരതി വര്‍മ്മ, പര്‍ച്ചേസ് ഡി ജി എം രേഖ പ്രമോദ്, കസ്റ്റമര്‍ കെയര്‍ മാനേജര്‍ ലക്ഷ്മി ജെ, കസ്റ്റമര്‍ കെയര്‍ സീനിയര്‍ മാനേജര്‍ അഞ്ജലി ഹരീഷ്, സ്ഥലം ഉടമകളായ അരുണ്‍ എസ് രാജ്. അഡ്വ. അനില്‍ എസ് രാജ് എന്നിവരും ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങില്‍ പങ്കെടുത്തു.
