

ദോഹ: പ്രവാസി വായന എട്ടാം വര്‍ഷ ക്യാമ്പയിനിന്റെ ഭാഗമായി വായനാ പക്ഷം ഖത്തര്‍ നാഷണല്‍ ഉദ്ഘാടനം നോര്‍ക്കാ റൂട്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗം സി വി റപ്പായി ഉദ്ഘാടനം ചെയ്തു.
നാഷണല്‍ പബ്ലിക്കേഷന്‍ സെക്രട്ടറി നൗഷാദ് അതിരുമട നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ റഹ്മത്തുല്ല സഖാഫി, ഫഖ്‌റുദ്ദീന്‍ പെരിങ്ങോട്ടുകര സംബന്ധിച്ചു.

