വായനയുടെ രസതന്ത്രം കവര്‍ പ്രകാശനം

Web Desk
0 Min Read

ദുബൈ: പേരക്ക ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്ന മുനീര്‍ എ റഹ്മാന്‍ എഴുതിയ വായനയുടെ രസതന്ത്രം എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ജുമൈറ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യു എ ഇ കെ എം സി സി ജനറല്‍ സെക്രട്ടറി പി കെ ഇ അന്‍വര്‍ നഹ അബ്ദുല്‍ മുനീര്‍ ടി പിക്ക് നല്‍കി നിര്‍വ്വഹിച്ചു.

city exchange

ഹബീബ് കോയ, തേവലക്കര ബാദുഷ, മുനീര്‍ ബിന്‍ മുഹ്യിദ്ധീന്‍, മമ്മൂട്ടി കട്ടയാട്, കെ വി കെ ബുഖാരി തുടങ്ങിയവര്‍ സംബന്ധിച്ചു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പുസ്തകം പ്രകാശനം ചെയ്യും.

Share This Article
Leave a Comment
error: Content is protected !!