വൈബ്രന്റിന്റെ പുതിയ ഓഫിസ് ബര്‍വ അവന്യൂവില്‍ ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ദോഹ: വൈബ്രന്റിന്റെ പുതിയ ഓഫിസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ബര്‍വ അവന്യൂവില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കുമാര്‍ പിള്ള, ഓപ്പറേഷന്‍ മാനേജര്‍ ജിതിന്‍ ചെക്കോത്ത്, ടെക്‌സിനിക്കല്‍ ഡയറക്ടര്‍ ദീപു, ഹരി തുടങ്ങിയവര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഖത്തറിലെ വ്യവസായ പ്രമുഖരും കേരള ബിസിനസ് ഫോറം അംഗങ്ങളുമായ സാജിദ് ഇട്ടോല്‍, ജസ്റ്റിന്‍ ബാബു, എന്‍ജോ ജോണി, ജയരാജ്, മന്‍സൂര്‍, ഷബീര്‍ ഷംറാസ്, ഷഹീന്‍ എം പി, ജെറി ബാബു, സുബിന്‍, മനോജ് പത്മനാഭന്‍, സജീവ്, അലക്‌സ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

വിശാലമായ പരിശീലന കേന്ദ്രമാണ് വൈബ്രന്റ് പുതിയ ഓഫിസില്‍ സജ്ജീകരിച്ചിരിക്കുന്നത്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!