

പയ്യന്നൂര്‍: മുസ്‌ലിം ലീഗിന്റെ സമ്മുന്നത നേതാവും സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ സ്മരണാര്‍ഥം പയ്യന്നൂര്‍ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഡിസംബര്‍ 24ന് പയ്യന്നൂരില്‍ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ സംഘാടക സമിതി രൂപീകരിച്ചു.

കെ ടി സഹദുല്ല (ചെയര്‍മാന്‍), എസ് കെ നൗഷാദ്, ഷജീര്‍ ഇഖ്ബാല്‍ (വൈസ് ചെയര്‍), പി കെ ഷബീര്‍ (ജന കണ്‍), സമീര്‍ പെടേന, ഫായിസ് കവ്വായി (കണ്‍), കോച്ചന്‍ ലത്തീഫ് (ചെയര്‍ ഫിനാന്‍സ്), മുര്‍ഷിദ് കോയിപ്ര (കണ്‍ ഫിനാ), ഫായിസ് പി സി (ചെയര്‍, പ്രചരണം), ശമ്മാസ് പാലത്തറ (കണ്‍, പ്രചരണം) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

പി കെ ഷബീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ ടി സഹദുല്ല ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ശുക്കൂര്‍ ഹാജി, കെ കെ അഷ്‌റഫ്, പി എം ലത്തീഫ്, കോച്ചന്‍ ലത്തീഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ടി പി മഹമ്മൂദ് ഹാജി, അലി കോയിപ്ര, അബ്ദുല്‍ ഖാദര്‍ മൗലവി, ജാഫര്‍ പാലക്കോട്, മുഹമ്മദ് കുഞ്ഞി വെളളൂര്‍, ജിയാസ് വെളളൂര്‍, മുഹമ്മദ് പാലക്കോട്, ഫായിസ് കവ്വായി, ഷെരീഫ് കെ എം, റംഷീദ് പാലത്തറ, ഇബ്രാഹിം കവ്വായി, സലാം പാലക്കോട്, മനാഫ് പെരിങ്ങോം, സ്വാലിഹ് വെളളൂര്‍, കെ സി.മനാഫ് തുടങ്ങിയവര്‍ സംസാരിച്ചു.

