

ദോഹ: വാദി റഹ്മ കൂട്ടായ്മ ഈദ് ദിനത്തില്‍ വിവിധ മത്സരങ്ങള്‍ നടത്തി. ഫുട്ബാള്‍, നീന്തല്‍, വടംവലി തുടങ്ങിയ മത്സരങ്ങള്‍ ആവേശകരമായിരുന്നു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ മത്സരത്തില്‍ പങ്കെടുത്തു.

അബ്ദുറസാഖ് പറവണ്ണ, അബ്ദുല്‍ അസീസ് പാലൊളി, നബീല്‍ കെ പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇഖ്ബാല്‍, അകസര്‍ തൃശൂര്‍, അബ്ദുറഹ്#മാന്‍ കെ പി, പി വി അബ്ദുറഹ്മാന്‍, മുഹമ്മദ് തലക്കടത്തൂര്‍, ഉമര്‍ വയനാട്, അഷറഫ് തങ്ങള്‍, ഡോ. ഹാരിസ് തുടങ്ങിയവര്‍ വിവിധ കായിക മത്സര പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
