

ദോഹ: ഏപ്രില്‍ മാസത്തെ ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു.

മാര്‍ച്ചില്‍ 2.10 റിയാലായിരുന്ന സൂപ്പര്‍-ഗ്രേഡ് പെട്രോളിന്റെ ഇന്ധന വില ഏപ്രിലില്‍ 2.05 റിയാലായി കുറച്ചു.

പ്രീമിയം ഗ്രേഡ് പെട്രോളിന് മാര്ച്ചിലേതു പോലെ ഏപ്രിലിലും 2.05 റിയാല്‍ തുടരും.
ഡീസലിന്റെ വിലയിലും മാറ്റമില്ല- 2.05 റിയാല്‍.

