ഊഷ്മള സ്വീകരണം

Web Desk
0 Min Read

പയ്യന്നൂര്‍: ഐ എസ് ഡി സീനിയര്‍ സെക്കണ്ടറി (സി ബി എസ് ഇ) ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സന്ദര്‍ശിച്ച സദ്ഭാവന മാനേജിംഗ് ഡയരക്ടര്‍ അമീറലി തയ്യിലിന് സ്‌ക്കൂള്‍ അധികൃതര്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

city exchange

ചടങ്ങില്‍ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ സി ഷൗക്കത്തലി, കെ പി മുഹമ്മദ് സഅദ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ഡോ. അഹമദ് ശാഫി, ഹാജി എം കെ തയ്യില്‍, മുഹമ്മദ് ഫൈസല്‍, പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍ വൈസ് പ്രിന്‍സിപ്പല്‍ കെ പി ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!