വെല്‍ഏജ് പ്രാണ ബൈ വര്‍മ്മ ഹോംസ് എക്‌സ്പീരിയന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

നെടുമ്പാശ്ശേരി: വര്‍മ്മ ഹോംസിന്റെ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള പുതിയ ലക്ഷ്വറി സീനിയര്‍ ലിവിങ് പ്രൊജക്ട് വെല്‍ഏജ് പ്രാണ ബൈ വര്‍മ്മയുടെ എക്സ്പീരിയന്‍സ് സെന്റര്‍ ഉദ്ഘാടനം വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ, വൈസ് പ്രസിഡന്റുമാരായ ആരതി വര്‍മ്മ, വൈശാഖ് വര്‍മ്മ, സെയില്‍സ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് കെ എ, നെടുമ്പാശ്ശേരി പഞ്ചായത്ത് അംഗം കല്ല്യാണി ഗിരീഷ്, കസ്റ്റമര്‍ കെയര്‍ സീനിയര്‍ മാനേജര്‍ മിഥു സജി, പര്‍ച്ചേസ് ഡി ജി എം രേഖ പ്രമോദ്, കസറ്റമര്‍ കെയര്‍ മാനേജര്‍ ലക്ഷ്മി ജെ തുടങ്ങിയവര്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!